എത്രത്തോളം ആത്മാര്‍ഥമാണ് മുത്വലാഖ് ഫോബിയ?
മുത്വലാഖിന് വേണ്ടി വാദിക്കുന്ന ഒരാളല്ല ഞാന്‍. ഇസ്‌ലാമിക നിയത്തില്‍ വരുത്തിയിട്ടുള്ള വളച്ചൊടിക്കലായിട്ടാണ് ഞാനതിനെ മനസ്സിലാക്കുന്നത്. അതേസമയം ഒരു സമുദായത്തിന്റെയോ വിഭാഗത്തിന്റെയോ വ്യക്തിനിയമങ്ങളില്‍ ഭരണകൂടം ഇടപെടുന്നത് എനിക്ക് അംഗീകരിക്കാനാവില്ല....