മുള്ള് നിറഞ്ഞ ജീവിതത്തിലെ ആശ്വാസകിരണങ്ങള്‍
സത്യവിശ്വാസിയുടെ ജീവിതം പ്രശ്‌നങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും മുക്തമായിരിക്കില്ല. എല്ലാ മനുഷ്യരെയും ബാധിക്കുന്ന സ്വാഭാവികമായ ജീവിത പ്രതിസന്ധികള്‍ അവനെയും ബാധിക്കും. അത് അവന്റെ ജീവിതത്തെ ഇടുങ്ങിയതാക്കുകയും ആസ്വാദനങ്ങളെ...