മിസ്റ്റര്‍ മോദി, ഇതിനെല്ലാം ഉത്തരവാദി താങ്കളാണ്
സാര്‍, താങ്കളോടുള്ള എല്ലാ ബഹുമാനവും ആദരവും നിലനിര്‍ത്തി കൊണ്ട് തന്നെ പറയട്ടെ, താങ്കളുടെ അഭിപ്രായ പ്രകടനങ്ങളില്‍ ഒരുപാട് അവ്യക്തതകളുണ്ട്. ജംഹൂരിയത്ത് (ജനാധിപത്യം), ഇന്‍സാനിയ്യത്ത് (മനുഷ്യത്വം), കാശ്മീരിയത്ത്- കേള്‍ക്കാന്‍...