മോഡേൺ ഹോസ്പിറ്റലുകളുടെ ഇസ്ലാമിക വേരുകള്‍
'പരിപൂര്‍ണ്ണമായും അസുഖം സുഖപ്പെടുന്നത് വരെ സ്ത്രീ-പുരുഷന്മാരടക്കം എല്ലാ രോഗികള്‍ക്കും ആശുപത്രിയില്‍ സുരക്ഷിതരായി തങ്ങാം. സ്വദേശികള്‍-വിദേശികള്‍, ശക്തര്‍-അശക്തര്‍, ധനികന്‍-ദരിദ്രന്‍, ജോലിയുള്ളവന്‍-ഇല്ലാത്തവന്‍, കാഴ്ചയുള്ളവന്‍-അന്ധന്‍, ശാരീരികവും മാനസികവുമായി രോഗിയായവന്‍, വിദ്യാസമ്പന്നന്‍-നിരക്ഷരന്‍ തുടങ്ങി...