Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് സുല്‍ത്താന്‍

ഈജിപ്ഷ്യന്‍ – അമേരിക്കന്‍ പൗരനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് മുഹമ്മദ് സുല്‍ത്താന്‍. ഈജിപ്തില്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസി നടത്തിയ അട്ടിമറിക്ക് ശേഷം ജയിലിലടക്കപപ്പെടുകയും തുടര്‍ന്ന് നാടുകടത്തപ്പെടുകയും ചെയ്തു. പ്രമുഖ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ സലാഹ് സുല്‍ത്താനാണ് മുഹമ്മദ് സുല്‍ത്താന്റെ പിതാവ്.



Related Articles