അസദുദ്ദീന്‍ ഉവൈസി; ആശയും ആശങ്കയും
ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് പുതിയ രാഷ്ട്രീയ ഭാവി വാഗ്ദാനം ചെയ്തിരിക്കുന്ന, അവര്‍ക്ക് പ്രചോദനം നല്‍കുന്ന യുവനേതാവ് അസദുദ്ദീീന്‍ ഉവൈസിയുടെ സംസാരം ശ്രവിക്കാനായി ഏകദേശം 60000-ത്തിനടുത്ത് മുസ്‌ലിംകളാണ് കഴിഞ്ഞ ഓക്ടോബറില്‍...