സമുദായത്തിന്റെ കെട്ടുറപ്പിന് വ്യക്തിതാല്പര്യങ്ങള് മാറ്റിവെക്കുക
ഇസ്ലാമിക സമൂഹങ്ങള്‍ അനൈക്യവും ചിദ്രതയും നേരിടുന്ന പശ്ചാത്തലത്തില്‍ അല്‍ അസ്ഹറിലെ ഇസ്ലാമിക് സ്റ്റഡീസ് പ്രൊഫസറും ഇസ്ലാമിക് റിസര്‍ച്ച് അക്കാദമി മെമ്പറുമായ മുഹമ്മദ് മുഖ്താര്‍ മഹ്ദിയുമായി അല്‍-വഅ്യുല് ഇസ്ലാമി...