‘വര്‍ഗീയ വിദ്വേഷം തുറന്നുകാട്ടുക തന്നെ ചെയ്യും’
വ്യാജകേസുകള്‍ ചുമത്തി ജയിലിലടക്കപ്പെട്ടതിനു ശേഷം വിട്ടയക്കപ്പെട്ട മാധ്യമപ്രവര്‍ത്തകനും 'അള്‍ട്ട് ന്യൂസ്' സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറുമായി 'ദി വയര്‍' പ്രതിനിധി അലി ഷാന്‍ ജാഫ്രി നടത്തിയ അഭിമുഖത്തിന്റെ രത്നചുരുക്കം....