സിറിയയുമായുള്ള ബന്ധം; രാഷ്ട്രീയത്തില്‍ നിത്യ ശത്രുക്കളില്ലെന്ന് ഉര്‍ദുഗാന്‍
അങ്കാറ: ഈജിപ്തുമായി ബന്ധം പുരോഗതി കൈവരിക്കുന്നതുപോലെ, തുര്‍ക്കി സിറിയയുമായും ബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. 'ഈജിപ്തുമായി സംഭവിച്ചതുപോലെ, അടുത്ത ഘട്ടത്തില്‍ രാജ്യത്തിന് സാധാരണ നിലയിലേക്ക് ...