സവര്‍ക്കറെ ആദരിക്കുന്ന കര്‍ണാടക ഗവണ്‍മെന്റ്
ആര്‍.എസ്.എസിന്റെ തലമുതിര്‍ന്ന നേതാവായ ബി.എസ് യെദിയൂരപ്പ നയിക്കുന്ന കര്‍ണാടക ഗവണ്‍മെന്റ് ഹിന്ദുത്വ ഐകണായ വി.ഡി സവര്‍ക്കറെ ആദരിക്കുന്നു. ബാംഗ്ലൂരിലെയും മാംഗ്ലൂരിലെയും പുതുതായി നിര്‍മ്മിച്ച മേല്‍പ്പാലങ്ങള്‍ക്കാണ് സവര്‍ക്കറിന്റെ നാമം...