Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ പാരായണ ശാസ്ത്രം (علم التجويد) – 6

سُكُون ഉള്ള ഒരക്ഷരവും حَرْكَة ഉള്ള ഒരക്ഷരവും ചേര്‍ന്നാണ് شَدّ ഉള്ള ഒറ്റ അക്ഷരമായി മാറുന്നത്.

ഇരട്ടിപ്പുള്ള നൂന്
سُكُون ഉള്ള نُون ഉം حَرْكَة ഉള്ള نُون ഉം ചേര്‍ന്ന് شَدّ ഉള്ള ഒറ്റ അക്ഷരമായി രൂപപ്പെട്ടതാണ് (النُّونُ الْمُشَدَّدَة) ഇതില്‍ രണ്ടനക്കം മണിക്കലോടുകൂടി ഉച്ചരിക്കല്‍ നിര്‍ബന്ധമാണ്.

ഉദാഹരണം:

لَتَرَوُنَّ ٱلْجَحِيمَ﴿٦﴾

ഇരട്ടിപ്പുള്ള മീമ്
سُكُون ഉള്ള مِيم ഉം حَرْكَة ഉള്ള مِيم ഉം ചേര്‍ന്ന് شَدّ ഉള്ള ഒറ്റ അക്ഷരമായി രൂപപ്പെട്ടതാണ് (الْمِيمُ الْمُشَدَّدَة)

ഉദാഹരണം:

كَلَّا لَمَّا يَقْضِ مَآ أَمَرَهُۥ﴿٢٣﴾

( തുടരും )

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles