Current Date

Search
Close this search box.
Search
Close this search box.

മൂന്ന് ഫലസ്തീനികളെ ഇസ്രായേല്‍ സേന വെടിവെച്ച് കൊലപ്പെടുത്തി

വെസ്റ്റ് ബാങ്ക്: ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് അധിനിവേശ വെസ്റ്റ് ബാങ്കില്‍ 14 വയസ്സുള്ള കുട്ടിയുള്‍പ്പെടെ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ നടത്തികൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചായാണിത്. മൂന്ന് പേര്‍ ബുധനാഴ്ച കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സൈന്യത്തിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ 14വയസ്സുകാരനെ തടയുന്നതിന് വേണ്ടി പെട്ടെന്ന് വെടിയുതിര്‍ത്തതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles