Current Date

Search
Close this search box.
Search
Close this search box.

സമസ്ത മദ്‌റസകളില്‍ ഈ വര്‍ഷം എല്ലാവരെയും ജയിപ്പിക്കും

ചേളാരി: സമസ്തയുടെ 1 മുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസുകളിലും ഓള്‍ പ്രമോഷന്‍ നല്‍കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രവത്തക സമിതി തീരുമാനിച്ചു. ഇതു പ്രകാരം ഈ വര്‍ഷം പരീക്ഷകളുണ്ടായിരിക്കില്ല. പൊതു പരീക്ഷ നടക്കുന്ന ക്ലാസുകള്‍ക്കും ഇത് ബാധകമാണ്. യോഗത്തില്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.ടി അബ്ദുള്ള മുസ്ല്യാര്‍ സ്വാഗതം പറഞ്ഞു.

Related Articles