Current Date

Search
Close this search box.
Search
Close this search box.

യെമനില്‍ രാഷ്ട്രീയ ഒത്തുതീര്‍പ്പ് ശ്രമവുമായി സൗദി

സന്‍ആ: യുദ്ധ കലുഷിതമായ യെമനില്‍ സമാധാന പ്രക്രിയക്കുള്ള ശ്രമവുമായി സൗദി അറേബ്യ. അതിര്‍ത്തിയിലെ രാഷ്ട്രീയ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് സൗദി നേതൃത്വം നല്‍കുമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞതായി അനദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം സൗദി ശൂറ കൗണ്‍സില്‍ യോഗത്തിലെ വാര്‍ഷിക സമ്മേളനതത്തില്‍ സംസാരിക്കുകയായിരുന്നു. യെമന്‍ സര്‍ക്കാരുമായും സതേണ്‍ ട്രാന്‍സിഷിണല്‍ കൗണ്‍സിലുമായും (എസ്.ടി.സി) കൂടുതല്‍ വിപുലമായ രാഷ്ട്രീയ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് സൗദി നേതൃത്വം നല്‍കുമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.

Related Articles