Current Date

Search
Close this search box.
Search
Close this search box.

ലിബിയ: തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

ട്രിപളി: രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനമായ ട്രിപളിയില്‍ വെള്ളിയാഴ്ച നൂറുകണക്കിന് ആളുകള്‍ പ്രതിഷേധിച്ചു. പരിവര്‍ത്തന ഘട്ടം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

സമൂഹമാധ്യമങ്ങളിലും സിവില്‍ സൊസൈറ്റി സ്ഥാപനങ്ങളിലുമുള്ള ആക്ടിവിസ്റ്റുകള്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ആഹ്വാനം നടത്തിയതിനെ തുടര്‍ന്നാണ്  സെന്‍ട്രല്‍ ട്രിപളിയിലെ രക്ഷസാക്ഷി ചത്വരത്തില്‍ നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയതെന്ന് അനദൊലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles