Current Date

Search
Close this search box.
Search
Close this search box.

പുസ്തക പ്രകാശനവും ഗാന്ധി സ്മാരക പ്രഭാഷണവും

കോഴിക്കോട്: ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് (ഐ.പി.എച്ച്) സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനവും ഗാന്ധി സ്മാരക പ്രഭാഷണവും ഇന്ന് ഒക്ടോബര്‍ 2ന് വൈകീട്ട് ഏഴ് മണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, തുഷാര്‍ ഗാന്ധി, കെ.ഇ.എന്‍, ഒ.അബ്ദുര്‍റഹ്മാന്‍, അബ്ദുന്നബി അശ്ശുഅ്‌ല (ഗ്രന്ഥകാരന്‍), ഡോ. കൂട്ടില്‍ മുഹമ്മദലി, കെ.ടി ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് പരിപാടിയില്‍ പങ്കെടുക്കാം.

https://www.youtube.com/watch?v=_7KSHGVXlZM&feature=youtu.be

 

Related Articles