Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍

കോഴിക്കോട്: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കുടുംബനാഥന്മാര്‍ രോഗ സംശയത്താല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന നിത്യജീവിതത്തിന് പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍. ജില്ലാ ഏരിയ കോര്‍ഡിനേറ്റര്‍മാര്‍ മുഖേനയാണ് സഹായം ലഭ്യമാക്കുന്നത്. ഭക്ഷണക്കിറ്റുകളായി ലഭിക്കുന്ന സഹായത്തിന് ആവശ്യമുള്ളവര്‍ താഴെ നല്‍കിയിട്ടുള്ള ജില്ലാ കോഡിനേറ്റര്‍മാരെ ബന്ധപ്പെടണമെന്ന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു.

കാസര്‍ഗോഡ് : 9048221193
കണ്ണൂര്‍ : 9497858482
വയനാട് : 9447848975
കോഴിക്കോട് : 9048633508
മലപ്പുറം : 9605509862
പാലക്കാട് : 9744627133
തൃശൂര്‍ : 9142117575
എറണാകുളം : 8590347228
ഇടുക്കി : 9496228101
കോട്ടയം : 9446921912
ആലപ്പുഴ : 8089194968
പത്തനംതിട്ട : 9447096680
കൊല്ലം : 9846178000
തിരുവനന്തപുരം : 9562894536

Related Articles