Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍: പ്രവാചക ജീവചരിത്ര പരീക്ഷയില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മുസ്‌ലിം യൂത്ത് അസോസിയേഷന്‍ നടത്തിയ പ്രവാചക ജീവചരിത്ര പരീക്ഷയില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍.

പ്രവാചക ജീവചരിത്ര മത്സരത്തിന് അഫ്ഗാനില 34 പ്രവിശ്യകളില്‍ നിന്നായി 20000ത്തിലധികം മത്സരാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തതായി ലോക പണ്ഡിതസഭാ സെക്രട്ടറി ജനറല്‍ ഡോ. അലി ഖറദാഗി ട്വിറ്ററില്‍ കുറിച്ചിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles