മഹാരാഷ്ട്രയിലെ ‘ലൗ ജിഹാദ്’ റാലികളും മുസ്‌ലിം വിദ്വേഷവും
താനെയിലെ നാവേലി ഗ്രാമത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ട് ഇക്കഴിഞ്ഞ ജനുവരിയിലെ അവസാന ഞായറാഴ്ച കാവിനിറത്താല്‍ നിറഞ്ഞൊഴുകി. സമീപ ഗ്രാമങ്ങളില്‍നിന്നും നഗരങ്ങളില്‍നിന്നുമായി അയ്യായിരത്തോളം പേരാണ് സംഘങ്ങളായി ഗ്രൗണ്ടിലേക്ക് എത്തിച്ചേര്‍ന്നത്. സ്റ്റേജിലെ...