Current Date

Search
Close this search box.
Search
Close this search box.

യൂത്ത് ഇന്ത്യ വാട്‌സാപ്പ് പ്രസംഗ മത്സരം നടത്തി

ജുബൈല്‍: തനിമ നടത്തിയ ‘സമാധാനം മാനവികത’ ക്യാമ്പയിനോട് അനുബന്ധിച്ച് ജുബൈലിലെ പ്രവാസി മലയാളികള്‍ക്കായി യൂത്ത് ഇന്ത്യ ജുബൈല്‍ ചാപ്റ്റര്‍ ‘സമാധാനം മാനവികത’ എന്ന വിഷയത്തില്‍ വാട്‌സാപ്പ് പ്രസംഗ മത്സരം നടത്തി. പുരുഷന്മാരില്‍ നിന്ന് യഥാക്രമം സാബു അലോഷ്യസും, സാബു മേലേതിലും സ്ത്രീകളില്‍ നിന്ന് രിസാല മനാഫും ജസീന സലാമും വിജയികളായി. തനിമ സൗഹൃദ സമ്മേളനത്തില്‍ വെച്ച് പ്രശസ്ത കഥാകാരന്‍ കെ.പി രാമനുണ്ണി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

Related Articles