Current Date

Search
Close this search box.
Search
Close this search box.

മലപ്പുറം സിവില്‍ സ്റ്റേഷന്‍ സ്‌ഫോടനത്തിലെ ദുരൂഹത നീക്കണം: ജമാഅത്തെ ഇസ്‌ലാമി

മലപ്പുറം: മലപ്പുറം സിവില്‍ സ്റ്റേഷനു സമീപം നടന്ന സ്‌ഫോടനത്തിന്റെ ദുരൂഹത നീക്കണമെന്നും മുന്‍വിധികളില്ലാതെ നിഷ്പക്ഷമായ അന്വേഷണത്തിലൂടെ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്നും ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.  ജില്ലയിലെ സമാധാനാന്തരീക്ഷവും മതസൗഹാര്‍ദ്ദവും തകര്‍ക്കാന്‍ ശ്രമിക്കുന്ന തല്‍പരകക്ഷികളെ ഒറ്റപ്പെടുത്താനും കുറ്റവാളികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കാനും ആഭ്യന്തരവകുപ്പും ജില്ലാഭരണകൂടവും ജാഗ്രത പുലര്‍ത്തണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

Related Articles