Current Date

Search
Close this search box.
Search
Close this search box.

ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനം

തൃശ്ശൂര്‍: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ തൃശ്ശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന മത്സര പരീക്ഷാ പരിശീല കേന്ദ്രം കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്‌സ് എന്ന സ്ഥാപനത്തില്‍ 2017 ജൂലൈ ഒന്നിന് ആരംഭിക്കുന്ന പുതിയ റെഗുലര്‍, ഹോളിഡേ ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് (മുസ്‌ലിം, ക്രിസ്ത്യന്‍ etc.) വേണ്ടിയുള്ള ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 20ന് ഉള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും പരിശീലന കേന്ദ്രവുമായി ബന്ധപ്പെടുക. വിലാസം: കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്‌സ്, ചേരമാന്‍ ജുമാ മസ്ജിദ് ബില്‍ഡിംഗ്, കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍, ഫോണ്‍- 0480 2804859, 9947721481, 9567862610

Related Articles