Current Date

Search
Close this search box.
Search
Close this search box.

ഡോക്ടറേറ്റ് നേടി

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ ഇസ്‌ലാമിയ സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷന്‍ സ്റ്റഡീസില്‍ നിന്നും കൊല്ലം സ്വദേശിയായ മഹബൂബ് ത്വാഹ ഡോക്ടറേറ്റ് നേടി. Between political patry and civil socitey initiative: Muslim Brotherhood identtiy in Egypt with special reference to its social services എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ജനസേവന പ്രവര്‍ത്തനങ്ങള്‍ ഈജിഷ്ഷ്യന്‍ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനത്തിനാണ് ഗവേഷണത്തില്‍ മുഖ്യഊന്നല്‍ നല്‍കിയിട്ടുള്ളത്. കെ.എം ത്വാഹ മുനീറ ദമ്പതികളുടെ മകനായ മഹബൂബ് ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ പൂര്‍വവിദ്യാര്‍ഥിയും ഡല്‍ഹി മലയാളി ഹല്‍ഖ ജോയിന്റ് സെക്രട്ടറിയുമാണ്.

Related Articles