Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം

ന്യൂഡല്‍ഹി: ഉപരിപഠനത്തിനും, ഗവേഷണങ്ങള്‍ക്കുമായി ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്കായി ജമാഅത്തെ ഇസ്‌ലാമി ഡല്‍ഹി മലയാളി ഹല്‍ഖയുടെ മേല്‍നോട്ടത്തിലുള്ള ഹോസ്റ്റല്‍ താമസ സൗകര്യം ഒരുക്കുന്നു. ഓഖ്‌ല ദഅവത്ത് നഗറിലാണ് ഹോസ്റ്റല്‍ നിലകൊള്ളുന്നത്. പ്രവേശനം  ഹോസ്റ്റല്‍ മാനേജിങ് കമ്മിറ്റിയുടെ നിബന്ധനകള്‍ക്ക് വിധേയമായി കോസ്റ്റ് ഷെയറിംഗ് അടിസ്ഥാനത്തിലായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഈമെയില്‍ അഡ്രസിലോ, 08130527039, 07503279428 ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് ഡല്‍ഹി മലയാളി ഹല്‍ഖ പ്രസിഡന്റ് ഡോ. ഷിറാസ് പൂവച്ചല്‍ അറിയിച്ചു.

Related Articles