Current Date

Search
Close this search box.
Search
Close this search box.

ജമാല്‍ പാനായിക്കുളം സോളഡാരിറ്റി സംസ്ഥാന സെക്രട്ടറി

കോഴിക്കോട്: ജമാല്‍ പാനായിക്കുളത്തെ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. സോളിഡാരിറ്റി രക്ഷാധികാരി ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

Related Articles