Current Date

Search
Close this search box.
Search
Close this search box.

ആരാമത്തിലേക്ക് കഥകള്‍ ക്ഷണിക്കുന്നു

ആരാമം മാസിക സ്ത്രീകള്‍ക്കായി കഥാ മത്സരം സംഘടിപ്പിക്കുന്നു. എ ഫോര്‍ സൈസ് പേജില്‍ ഡി.ടി.പി ചെയ്ത രചനകളാണ് മത്സരത്തിനായി അയക്കേണ്ടത്. മികച്ച രചനകള്‍ക്ക് സമ്മാനം നല്‍കുന്നതാണ്. കഥകള്‍ മുമ്പ് പ്രസിദ്ധീകരിക്കാത്തവ ആയിരിക്കണം. തെരഞ്ഞെടുത്ത രചനകള്‍ ആരാമത്തില്‍ പ്രസിദ്ധീകരിക്കും.
രചനകള്‍ അയക്കേണ്ട അവസാന തിയതി  2017 ഡിസംബര്‍ 30

അയക്കേണ്ട വിലാസം:

എഡിറ്റര്‍
കഥാ രചനാ മത്സരം
ആരാമം മാസിക
ഹിറാ സെന്റര്‍ മാവൂര്‍ റോഡ്
കോഴിക്കോട് 4

 

Related Articles