പ്രമുഖ ഇന്ത്യന്‍ ചരിത്രകാരനാണ് ദ്വിജേന്ദ്ര നാരായണ്‍ ഝാ. ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസറായ അദ്ദേഹം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് അംഗമാണ്.