Current Date

Search
Close this search box.
Search
Close this search box.

January 27, 2017

ട്രംപ് ഭരണകൂടം ബ്രദര്‍ഹുഡിനെ ഭീകരപട്ടികയില്‍ ചേര്‍ക്കുന്നതാലോചിക്കുന്നു

വാഷിംഗ്ടണ്‍: മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപനം നടത്തുന്നതിന്റെയും അതിനനുസൃതമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെയും...

2016ല്‍ ഇസ്രയേലിലേക്ക് ഏറ്റവുമധികം ജൂതന്‍മാര്‍ കുടിയേറിയത് റഷ്യയില്‍ നിന്ന്

തെല്‍അവീവ്: റഷ്യയില്‍ നിന്നും ഇസ്രയേലിലേക്ക് കുടിയേറുന്ന ജൂതന്‍മാരുടെ എണ്ണം ഫ്രാന്‍സില്‍ നിന്നും വരുന്നവരുടെ...

നാല്‍പത് കേന്ദ്രങ്ങളില്‍ മനുഷ്യജാലിക സംഘടിപ്പിച്ചു

കോഴിക്കോട്: റിപ്പബ്ലിക് ദിന സായാഹ്നം പുതുചരിത്രമെഴുതിആയിരക്കണക്കിന് ടഗടടഎ പ്രവര്‍ത്തകര്‍. സംഘടനയുടെ പത്താമത് മനുഷ്യജാലിക...

അമേരിക്കയെ ‘ഇസ്‌ലാമിക ഭീകരത’യില്‍ നിന്ന് സംരക്ഷിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഐക്യനാടുകളെ 'ഇസ്‌ലാമിക ഭീകരത'യുടെ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് തന്റെ ഭരണകൂടം...