ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍
രാജ്യത്തെ തന്നെ പ്രധാനപ്പെട്ട സര്‍വകലാശാലകളില്‍ ഒന്നായ ഡല്‍ഹി യൂനിവേഴ്്‌സിറ്റി അനൗദ്യോഗിക അധ്യാപകരുടെ എണ്ണത്തില്‍ റെക്കോര്‍ഡുണ്ട്. നിലവില്‍ ഇത്തരത്തില്‍ താല്‍ക്കാലിക ജീവനക്കാരായ അയ്യായിരത്തോളം ഡല്‍ഹി സര്‍വകാലാശാലക്കു കീഴില്‍ ജോലി...