സ്ത്രീ: ഇസ്‌ലാമിലും ജൂത- ക്രൈസ്തവ പാരമ്പര്യങ്ങളിലും ( 6 – 7 )
പല സമൂഹങ്ങളിലും കാണപ്പെടുന്ന വളരെ പുരാതനമായ ആചാരങ്ങളിലൊന്നാണ് ബഹുഭാര്യത്വം. ബൈബിൾ ബഹുഭാര്യത്വത്തെ വിമർശിച്ചിട്ടില്ല. നേരെമറിച്ച്, പഴയനിയമവും റബ്ബികളുടെ രചനകളും പലയിടത്തും ബഹുഭാര്യത്വത്തിന് നിയമസാധുത നൽകുന്നുണ്ട്. സോളമൻ രാജാവിന് ...