Tag: bbc

ബി.ബി.സി ഡോക്യുമെന്ററി തടഞ്ഞതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററി തടഞ്ഞതില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. ഡോക്യുമെന്ററി നിരോധിച്ച ഉത്തരവിന്റെ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനോട് ...

ഡോക്യുമെന്ററി പ്രദര്‍ശനം: ജാമിഅയില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു, ജെ.എന്‍.യുവില്‍ കല്ലേറ്

ന്യൂഡല്‍ഹി: ബി.ബി.സി പുറത്തുവിട്ട 2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്കുള്ള പങ്ക് വ്യക്തമാക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനത്തിനെതിരെ വ്യാപക ആക്രമവുമായി സംഘ്പരിവാര്‍ സംഘടനകള്‍. ഇന്ത്യയിലെ വിവിധ സര്‍വകലാശാല കാമ്പസുകളിലും ...

അന്ന് ബി.ബി.സിയുടെ വിശ്വാസ്യതയെ വാനോളം പുകഴ്ത്തി; മോദിയെ തിരിഞ്ഞുകുത്തി പഴയ വീഡിയോ

ന്യൂഡല്‍ഹി: പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സിയുടെ വിശ്വാസ്യതയെ വാനോളം പുകഴ്ത്തിയ നരേന്ദ്ര മോദിയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. 2013ല്‍ ന്യൂസ് 18 സംഘടിപ്പിച്ച പരിപാടിയിലാണ് ...

ബി.ബി.സി ഡോക്യുമെന്ററി കേരളത്തിലുടനീളം പ്രദര്‍ശിപ്പാക്കാനൊരുങ്ങി വിവിധ സംഘടനകള്‍, തടയുമെന്ന് സംഘ്പരിവാര്‍

കോഴിക്കോട്: 2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്കുള്ള പങ്ക് വ്യക്തമാക്കുന്ന ബി.ബി.സിയുടെ ഡോക്യുമെന്ററി കേരളത്തിലുടനീളം പ്രദര്‍ശിപ്പാക്കാനൊരുങ്ങി വിവിധ യുവജന സംഘടനകള്‍ പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ, സോളിഡാരിറ്റി, ...

ബി.ബി.സിയുടെ ഡോക്യുമെന്ററി പ്രദര്‍ശനവുമായി ജെ.എന്‍.യു

ന്യൂഡല്‍ഹി: വിവാദമായ ബി.ബി.സിയുടെ ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കും. ചൊവ്വാഴ്ച രാത്രി വിദ്യാര്‍ത്ഥി യൂനിയന്‍ ഓഫീസിലാണ് പ്രദര്‍ശനം ...

Don't miss it

error: Content is protected !!