Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സേനയുടെ വെടിയേറ്റ് ഫലസ്തീന്‍ വനിതകള്‍ കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിലെ രണ്ടിടങ്ങളില്‍ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ രണ്ട് ഫലസ്തീന്‍ വനിതകള്‍ കൊല്ലപ്പെടുത്തിയതായി ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബത്‌ലേഹം നഗരത്തിന് സമീപം ഇസ്രായേല്‍ സേനയുടെ വെടിയേറ്റ് 40കാരിയായ ഗദ ഇബ്‌റാഹീം സബ്തീന്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.

 

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles