Current Date

Search
Close this search box.
Search
Close this search box.

എസ്.എസ്.എഫിന് പുതിയ ഭാരവാഹികള്‍

കോഴിക്കോട്: സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ കേരള (എസ്.എസ്.എഫ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2021-22 കാലയളവിലേക്കുള്ള
്പ്രസിഡണ്ടായി കെ.വൈ നിസാമുദ്ദീന്‍ ഫാളിലി കാമില്‍ സഖാഫി കൊല്ലത്തെയും ജനറല്‍ സെക്രട്ടറിയായി സി.എന്‍ ജഅ്ഫര്‍ സ്വാദിഖ് കാസര്‍ഗോഡിനെയും ജാബിര്‍ സഖാഫി പാലക്കാടിനെ ഫിനാന്‍സ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

സെക്രട്ടറിമാര്‍ : ഹാമിദലി സഖാഫി കോഴിക്കോട്, കെ.ബി ബഷീര്‍ തൃശൂര്‍, സി.ആര്‍ കുഞ്ഞുമുഹമ്മദ് കോഴിക്കോട്, മുഹമ്മദ് നിയാസ് കോഴിക്കോട്, ഫിര്‍ദൗസ് സഖാഫി കണ്ണൂര്‍, മുഹമ്മദ് റാഫി തിരുവനന്തപുരം, സയ്യിദ് ആശിഖ് കോയ കൊല്ലം, എം ജുബൈര്‍ മലപ്പുറം വെസ്റ്റ്, സി.കെ ശബീറലി മലപ്പുറം ഈസ്റ്റ്, ഡോ: അബൂബക്കര്‍ മലപ്പുറം വെസ്റ്റ്, മുഹമ്മദ് ജാബിര്‍ കോഴിക്കോട്. സെക്രട്ടറിയേറ്റംഗങ്ങള്‍: സയ്യിദ് മുനീറുല്‍ അഹ്ദല്‍ കാസര്‍ഗോഡ്, മുഹമ്മദ് നൗഫല്‍ പാലക്കാട്, സി കെ റാഷിദ് ബുഖാരി.

???? പോര്‍ട്ടലില്‍ നിന്നുള്ള വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ ലിങ്ക് ക്ലിക്ക് ചെയ്ത് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ… https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles