Current Date

Search
Close this search box.
Search
Close this search box.

തിരക്കഥാ മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കോഴിക്കോട്: സോളിഡാരിറ്റി സംഘടിപ്പിക്കുന്ന തിരക്കഥാ മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. സമകാലിക സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി മലയാളത്തില്‍ തയാറാക്കിയ തിരക്കഥകള്‍ 2020 ഒക്ടോബര്‍ 31 ന് മുമ്പായി അയയ്ക്കുക

സമയദൈര്‍ഘ്യം: 15-20 മിനിട്ട്. മലയാള സിനിമയിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന ജൂറിയാണ് വിധിനിര്‍ണയം നടത്തുക. തിരക്കഥകള്‍ കൊറിയറായോ, ഇമൈല്‍ വഴി പി.ഡി.എഫ് ഫോര്‍മാറ്റിലാക്കിയോ അയക്കാം. അയക്കേണ്ട വിലാസം: SOLIDA-RITY ,PB No:833, Hira Centre
Mavoor Road, Kozhikode – 673004, Email: [email protected]. അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക: 9633918695.

Related Articles