Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി: കലാപമഴിച്ചുവിട്ട് സംഘ്പരിവാര്‍ ഭീകരര്‍- വീഡിയോകള്‍

ന്യൂഡല്‍ഹി: തിങ്കളാഴ്ച വൈകീട്ടോടെയാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സി.എ.എ വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരെ ഡല്‍ഹി പൊലിസും സംഘ്പരിവാര്‍ ഭീകരരും കലാപമഴിച്ചുവിട്ടത്. സി.എ.എയെ അനുകൂലിക്കുന്നവര്‍ എന്ന പേരിലെത്തിയെ സംഘ്പരിവാര്‍ ഗുണ്ടകള്‍ പൊലിസിന്റെ ഒത്താശയോടെയും പിന്തുണയോടെയും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂര്‍,ജാഫറാബാദ് എന്നിവിടങ്ങളില്‍ മുസലിംകള്‍ക്കു നേരെ വെടിവെപ്പും തീവെപ്പും കല്ലേറും ആള്‍ക്കൂട്ട ആക്രമണങ്ങളും നടത്തുകയായിരുന്നു. ആറിലധികം പേരാണ് ഇതു വരെയായി കൊല്ലപ്പെട്ടത്. മൗജ്പൂര്‍,ജാഫറാബാദ് എന്നിവിടങ്ങളില്‍ ഇന്നലെ സംഭവിച്ചതിന്റെ വീഡിയോകള്‍ കാണാം…

Related Articles