Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍ വിടാന്‍ സുരക്ഷിത മാര്‍ഗങ്ങള്‍ സ്ഥാപിക്കുമെന്ന് മാക്രോണ്‍

പാരിസ്: അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തുകടയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സുരക്ഷിത മാര്‍ഗങ്ങള്‍ സ്ഥാപിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഈ ലക്ഷ്യത്തോടെ ഫ്രാന്‍സും ജര്‍മനിയും യു.കെയും യു.എന്‍ നിര്‍ദേശത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ ഒഴിപ്പിക്കല്‍ എങ്ങനെ തുടരുമെന്ന് അന്വേഷിക്കുന്നതിന് താലിബാനുമായി ഫ്രാന്‍സ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മാക്രോണ്‍ പറഞ്ഞു.

വീറ്റോ അധികാരമുള്ള രാഷ്ട്രങ്ങളുടെ അടിയന്തര യു.എസ് സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം കൊണ്ടുവരും. വിമാനങ്ങള്‍ എങ്ങനെ പുനഃസ്ഥാപിക്കപ്പെടും എന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട് -ഫ്രാന്‍സിലെ ടി.എഫ് 1 ഞായറാഴ്ച സംപ്രേക്ഷണം ചെയ്ത ടി.വി അഭിമുഖത്തില്‍ മാക്രോണ്‍ പറഞ്ഞു.

Related Articles