Current Date

Search
Close this search box.
Search
Close this search box.

കുവൈത്തില്‍ പള്ളികള്‍ ബുധനാഴ്ച മുതല്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആരാധനാലയങ്ങള്‍ ബുധനാഴ്ച മുതല്‍ തുറക്കും. ജനസാന്ദ്രത കുറഞ്ഞ പാര്‍പ്പിട മേഖലകളിലാണ് ആദ്യഘട്ടത്തില്‍ പള്ളികള്‍ തുറക്കുക. അടുത്ത വെള്ളിയാഴ്ച മുതല്‍ ഗ്രാന്‍ഡ് മോസ്‌കില്‍ ജുമുഅ പ്രാര്‍ത്ഥന പുനരാരംഭിക്കാനും തീരുമാനമായിട്ടുണ്ട്. പള്ളികള്‍ തുറക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഔകാഫ് മന്ത്രി ഫഹദ് അല്‍ അഫാസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രാജ്യത്തിന്റെ ഭാഗങ്ങളിലായി 900 ത്തോളം പള്ളികള്‍ അണുവിമുക്തമാക്കിയിട്ടുണ പള്ളികളിലാണ് വിമുക്തമാക്കിയിട്ടുണ്ട്.

Related Articles