Current Date

Search
Close this search box.
Search
Close this search box.

സിവില്‍ സര്‍വീസ് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന ‘SMART 100’ സിവില്‍ സര്‍വീസ് ഓണ്‍ലൈന്‍ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത നേടുന്നവര്‍ക്ക് കോഴ്സ് സൗജ്യന്യമായിരിക്കും. 33 വയസ് തികയാത്ത ഡിഗ്രി കരസ്ഥമാക്കിയവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് 9809723172 എന്ന നമ്പറിലേക്ക് SMART 100 എന്ന് വാട്സാപ്പ് ചെയ്യുകയോ, solidarityym.org സന്ദര്‍ശിക്കുകയോ ചെയ്യുക.

 

Related Articles