Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം നേതാക്കള്‍ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന വനിതാ വിഭാഗം നേതാക്കള്‍ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. നിലമ്പൂരിലെ വിവിധ ദുരിത ബാധിത പ്രദേശങ്ങളും ക്യാമ്പുകളുമാണ് സംഘം സന്ദര്‍ശിച്ചത്. സംസ്ഥാന കൂടിയാലോചനാ സമിതിയംഗം കെ.കെ ഫാത്തിമ സുഹറ, വനിതാ വിഭാഗം സംസ്ഥാന ആക്ടിങ്ങ് പ്രസിഡന്റ് സഫിയ അലി, ജനറല്‍ സെക്രട്ടറി സി.വി ജമീല, സെക്രട്ടറി സുബൈദ, ജില്ലാ ഭാരവാഹികള്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Related Articles