Current Date

Search
Close this search box.
Search
Close this search box.

ഒലിവ് കയറ്റുമതി ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഫലസ്തീന്‍ കര്‍ഷകര്‍

ഗസ്സ: അറബ് വിപണയിലേക്ക് ഒലിവും ഒലിവ് ഉത്പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗസ്സ മുനമ്പിലെ ഫലസ്തീന്‍ കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒലിവ് നാലിരട്ടി കൂടുതലാണെന്ന് ഗസ്സയിലെ ഫലസ്തീന്‍ കാര്‍ഷിക മന്ത്രാലയം അറിയിച്ചു. ഗസ്സയിലെ ഫലസ്തീനികള്‍ 30 ടണ്ണില്‍ നിന്നാണ് ഒലിവ് ഉത്പാദിക്കുന്നതെന്ന് ഡെപ്യൂട്ടി കൃഷി മന്ത്രി അയ്മന്‍ അല്‍ യസൂരി പറഞ്ഞു. ഒലിവ് ഉത്പന്നങ്ങള്‍ അറബ് വിപണിയിലേക്ക് ഫലസ്തീന്‍ കര്‍ഷകര്‍ക്ക് കയറ്റുമതി ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ ഏറ്റവും ശുദ്ധവും മികച്ചതുമായ ഒലിവ് എണ്ണ ഗസ്സയിലേതാണ്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles