Current Date

Search
Close this search box.
Search
Close this search box.

പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു

മനാമ: ഫ്രന്റ്‌സ് കലാസാഹിത്യ വേദി വനിതാവിംഗ് ബഹ് റൈനിലെ മലയാളി വനിതകള്‍ക്കായി പ്രബന്ധരചനാ മത്സരം. സംഘടിപ്പിക്കുന്നു. ‘പൊതുരംഗത്ത് സ്ത്രീ മാറേണ്ടതും മറ്റേണ്ടതും’ എന്ന വിഷയത്തില്‍ ആണ് മത്സരം. സ്വന്തം കൈപ്പടയില്‍ എഴുതിയ അഞ്ചു പേജില്‍ കുറയാത്ത രചന നേരിട്ടെത്തിക്കുകയോ.

33675969 എന്ന നമ്പറില്‍ വാട്ട്‌സപ്പ് ചെയ്യുകയോ [email protected] എന്ന മെയില്‍ ഐഡിയില്‍ അയക്കുകയൊ ചെയ്യാവുന്നതാണ്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 33675969,33538916 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് കലാ സാഹിത്യ വേദി കണ്‍വീനര്‍ ഷൈമില നൗഫല്‍ അറിയിച്ചു.

Related Articles