Current Date

Search
Close this search box.
Search
Close this search box.

സൗദിക്ക് 650 മില്യണ്‍ ഡോളറിന്റെ ആയുധം വില്‍ക്കുമെന്ന് യു.എസ്

വാഷിങ്ടണ്‍: സൗദിക്ക് 650 മില്യണ്‍ ഡോളറിന്റെ മിസൈല്‍ വില്‍ക്കാന്‍ അനുമതി നല്‍കി യു.എസ്. ഗള്‍ഫ് രാഷ്ട്രമായ സൗദിയുമായുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ ആദ്യത്തെ പ്രധാന ആയുധ ഇടപാടാണിത്. നിലവിലെയും ഭാവിലെയും ഭീഷണികളെ നേരിടാന്‍ സൗദി അറേബ്യയെ സഹായിക്കുന്നതിന് ആയുധ വില്‍പനക്ക് അനുമതി നല്‍കിയതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യാഴാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.

മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ-സാമ്പത്തിക പുരോഗതിക്ക് പ്രധാന പങ്കുവഹിക്കുന്ന സഹോദര രാഷ്ട്രത്തിന്റെ സുരക്ഷ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നിര്‍ദിഷ്ട വില്‍പന, യു.എസ് വിദേശ നയത്തെയും ദേശീയ സരുക്ഷയെയും ശക്തിപ്പെടുത്തുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles