Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ്; ഔദ്യോഗിക സംഘത്തിന് ഡല്‍ഹി മലയാളി ഹല്‍ഖ യാത്രയയപ്പ് നല്‍കി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ഹജ്ജ് യാത്രാ സംഘത്തിന് ഡല്‍ഹി മലയാളി ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ഞായാറാഴ്ച കേരള ഹൗസില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറി ബി.എം ജമാല്‍ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് നഹാസ് മാള മുഖ്യപ്രഭാഷണം നടത്തി. ഡല്‍ഹി മലയാളി ഹല്‍ഖ പ്രസിഡന്റ് ഡോ. ഷിറാസ് പൂവച്ചാല്‍, മന്‍സൂര്‍ ഹുദവി (എസ്.കെ.എസ്.എസ്.എഫ്), ഹലീം (കെ.എം.സി.സി), അബ്ദുല്‍ നാസര്‍ ബി (ദേശീയ ഹജ്ജ് കോഡിനേറ്റര്‍) മെഹബൂബ് ത്വാഹ, പി.കെ നൗഫല്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles