Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ അമേരിക്കയുമായി സഹകരിക്കില്ല: ഖാംനഈ

തെഹ്‌റാന്‍: സിറിയ പോലുള്ള ആഭ്യന്തര കലാപം രൂക്ഷമായ മേഖലകളില്‍ ഇറാന്‍ അമേരിക്കയുമായി സഹകരിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ വ്യക്തമാക്കി. തന്റെ വെബ്‌സൈറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത്തരം മേഖലകളില്‍ ഇറാന്റെ സാന്നിധ്യം ഇല്ലാതാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന്റെ മുഖ്യ കക്ഷിയാണ് ഇറാന്‍. ഈ മേഖലകളിലെ ഇടപെടലുകളില്‍നിന്ന് അമേരിക്ക പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles