Current Date

Search
Close this search box.
Search
Close this search box.

തഫ്‌സീര്‍ കോണ്‍ഫറന്‍സ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പത്തിരപ്പാല: എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി നവംബര്‍ 27നു തിരൂരില്‍ സംഘടിപ്പിക്കുന്ന തഫ്സീര്‍ കോണ്‍ഫറന്‍സ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം പാലക്കാട് പത്തിരിപ്പാല മൗണ്ട് സീനയില്‍ വെച്ച് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് നിര്‍വ്വഹിച്ചു. എസ്.ഐ.ഒ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അലിഫ് ശുക്കൂര്‍, അഖിലേന്ത്യ സെക്രട്ടറി നിഷാദ് കുന്നക്കാവ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി ശാക്കിര്‍ വേളം, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, ജനറല്‍ സെക്രട്ടറി ശംസീര്‍ ഇബ് റാഹീം, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി റുക്സാന, എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് അജ്മല്‍ കാരകുന്ന്, സെക്രട്ടറി നഈം മാറഞ്ചേരി, പ്രോഗ്രാം ഡയറക്ടര്‍ ബാസിത് താനൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles