Current Date

Search
Close this search box.
Search
Close this search box.

ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷാ ഫലം നാളെ പ്രസിദ്ധീകരിക്കും

കോഴിക്കോട്: സൂറത്തു ഇബ്രാഹീമിനെ ആസ്പദമാക്കി ‘ഡീ ഫോര്‍ മീഡിയ’ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷയുടെ ഫലം നാളെ (4-7-18 ബുധന്‍) ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസിദ്ധീകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. www.islamonlive.in, www.quranpadanam.com എന്നീ വെബ്‌സൈറ്റുകളിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും ഉച്ചയ്ക്ക് 2 മുതല്‍ മത്സരാര്‍ത്ഥികള്‍ക്ക് റിസള്‍ട്ട് അറിയാന്‍ സാധിക്കും. പരീക്ഷയുടെ ഉത്തര സൂചിക നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.  www.islamonlive.in, www.quranpadanam.com എന്നീ വെബ്‌സൈറ്റുകളില്‍ ഉത്തര സൂചിക ലഭ്യമാണ്.

 

Related Articles