Current Date

Search
Close this search box.
Search
Close this search box.

മഹാതീര്‍ മുഹമ്മദ്

മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രിയും അറിയപ്പെടുന്ന ഇസ്‌ലാമിക ബുദ്ധിജീവിയുമാണ് മഹാതീര്‍ മുഹമ്മദ്. 1981 ജൂലൈ 16 മുതല്‍ 2003 ഒക്ടോബര്‍ 31 വരെയുള്ള സുദീര്‍ഘമായ രണ്ടു പതിറ്റാണ്ടിലധികം കാലം മലേഷ്യയുടെ പ്രധാനമന്ത്രി പദവി തുടര്‍ച്ചയായി അലങ്കരിച്ച അദ്ദേഹം ആധുനിക മലേഷ്യയുടെ പിതാവായി ഗണിക്കപ്പെടുന്നു. മഹാതീറിന്റെ ഭരണത്തിന്‍ കീഴില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും വികസനത്തിലും സാമ്പത്തിക മേഖലയിലുമെല്ലാം മലേഷ്യ കൈവരിച്ച പുരോഗതി ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റുന്ന തരത്തിലുള്ളതായിരുന്നു.

Related Articles