ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ അധിനിവിഷ്ട വെസ്റ്റ് ബാങ്ക് മേഖലയില്‍ ഇസ്രായേല്‍ നടത്തിയ വെടിവയ്പില്‍ 270 പേര് കൊല്ലപ്പെട്ടു.
ഒക്ടോബര്‍ 7നുശേഷം വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേല്‍ സേനയുടെ റെയ്ഡുകള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
ഇസ്രായേലി സേന മുന്നറിയിപ്പില്ലാതെ ജെനിന് അഭയാര്‍ത്ഥി ക്യാമ്പില്‍ ആക്രമണം നടത്തുന്നുവെന്ന് ഫലസ്തീന് റെഡ് ക്രസന്റ് സൊസൈറ്റി പ്രസ്താവനയില്‍ പറഞ്ഞു.
അല്‍ജസീറ പുറത്തുവിട്ട ചിത്രങ്ങള്‍ കാണാം