കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ സ്ക്വെയറില്‍ നടന്ന ‘ ബഹുസ്വരത പ്രവാചക മാത്രക ‘ എന്ന സെമിനാറില്‍ വെച്ച് അബ്ദുല്‍ അസീസ് പുതിയങ്ങാടി മൊഴിമാറ്റം നടത്തി ഐ.പി.എച്ച് പ്രസിദ്ധീകരിക്കുന്ന ‘ഇതര മതസ്ഥരോടുള്ള സമീപനം:പ്രവാചക മാതൃകകള്‍’എന്നാ പുസ്തകം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഡോക്ടര്‍ ഖാദര്‍ മാങ്ങാ ടിനു നല്കി പ്രകാശനം ചെയ്യുന്നു.ഐ.പി.എച്ച് അസി. ഡയറക്ടര്‍ കെ.ടി.ഹുസൈന് സാഹിബ് പുസതകത്തെ പരിചയപെടുത്തി . ചടങ്ങില്‍ ജമാ അത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് യു.പി.സിദ്ദീഖ്, സാഹിത്യകാരന് പി.സുരേന്ദ്രന്, പി.കെ സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു