Current Date

Search
Close this search box.
Search
Close this search box.

മരുന്നുകള്‍ എത്തിച്ചു നല്‍കാന്‍ വിഖായ ചെയിന്‍ സര്‍വ്വീസ്

കോഴിക്കോട്: ദീര്‍ഘദൂര സ്ഥലങ്ങളില്‍ നിന്നും അത്യാവശ്യ മരുന്നുകള്‍ രോഗികള്‍ക്ക് എത്തിച്ചു നല്‍കുന്നതിനായി എസ് കെ എസ് എസ് എഫ് വിഖായ സംസ്ഥാന വ്യാപകമായി സംവിധാനം ഏര്‍പ്പെടുത്തി.

ഏതാനും ദിവസങ്ങളിലായി വിവിധ ജില്ലകളില്‍ നടത്തി വരുന്ന മരുന്നു വിതരണത്തിനുള്ള ചെയിന്‍ സര്‍വ്വീസ് സര്‍ക്കാറുമായി സഹകരിച്ചു കൊണ്ടാണ് കൂടുതല്‍ വിപുലമാക്കി സേവനം നടത്തുന്നത്. അത്യാവശ്യ ജീവന്‍ രക്ഷാമരുന്നുകള്‍ ആവശ്യമുള്ളവര്‍ താഴെ പറയുന്ന വാട്ട്‌സ്ആപ്പ് നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. 9947999399, 9544999388, 9633648530, 9947354645.

Related Articles